പയ്യോളി : ഇരിങ്ങത്ത്കുളങ്ങര ചെറിയപറമ്പിൽ മാത (78) നിര്യാതയായി. ഭർത്താവ്: പരേതനായചാത്തു. മക്കൾ : സത്യൻ,ബിന്ദു. മരുമക്കൾ : രവീന്ദ്രൻ (മഞ്ഞക്കുളം), ബിന്ദു. സഹോദരങ്ങൾ: ശാരദ, ബാലൻ, അച്ചുതൻ, പരേതരായ ചെക്കോട്ടി, ചിരുകണ്ഠൻ, ചോയി, കേളപ്പൻ.