news
ബാലകൃഷ്ണൻ

കൊളത്തറ : പുതുക്കോണത്ത് ബാലകൃഷ്ണൻ (83 ) നിര്യാതനായി. ഭാര്യ : വിമല. മക്കൾ : ബീല ,ബിന്ദു , ബിനിത. മരുമക്കൾ :ബാബു , ഉണ്ണി ,ബിനു.