കോഴിക്കോട്: യു.കെ.എസ് റോഡിൽ കളരിക്കണ്ടി പരേതനായ ചന്ദ്രന്റെ ഭാര്യ കൗസു (80) നിര്യാതയായി. മക്കൾ: ജമുന ചന്ദ്രൻ, സജീന്ദ്രൻ, അജിത് ബാലു, ശരത്ത്ചന്ദ്രൻ. മരുമക്കൾ: സുഗതൻ, സിന്ധു, ധന്യ, പ്രിയ. സഞ്ചയനം ഞായറാഴ്ച.