1
ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം പി. പി.ഇന്ദിരയും,എസ്.സി.മോർച്ച നാദാപുരം മണ്ഡലം പ്രസിഡൻ്റ് ലിനീഷ് ഗോപാലും പൊന്നാട അണിയിക്കുന്നു

കുറ്റ്യാടി: അടിയന്തരാവസ്ഥ കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ച മരുതോങ്കര പഞ്ചായത്തിലെ മരുതേരിമ്മൽ ഗോപാലൻ നായരെ ബി.ജെ.പി ആദരിച്ചു. ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം പി. പി.ഇന്ദിരയും,എസ്.സി.മോർച്ച നാദാപുരം മണ്ഡലം പ്രസിഡൻ്റ് ലിനീഷ് ഗോപാലും പൊന്നാട അണിയിച്ചു. ബി.ജെ.പി മരുതോങ്കര പഞ്ചായത്ത് പ്രസിഡൻ്റ് സുധീഷ് മരുതേരിമ്മൽ, പഞ്ചായത്ത് സെക്രട്ടറി രാജൻ വി.ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാദ് എന്നിവർ പങ്കെടുത്തു