മുക്കം: മാമ്പറ്റയിൽ ജ്യേഷ്ഠൻ ജ്യോതിഷിന്റെ വെട്ടേറ്റ് അനുജൻ ജിതേഷിനെ കഴുത്തിന് സാരമായി പരിക്കേറ്റ നിലയിൽ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊബൈൽ ഫോൺ സംബന്ധിച്ച തർക്കത്തിനിടെ ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം.ജ്യോതിഷിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.