sreedran
ശ്രീധരൻ നമ്പ്യാർ

കുറ്റ്യാടി:നരിപ്പറ്റ ചൊവ്വാംവെള്ളി ശ്രീധരൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ: സുധ പൂവ്വാറക്കൽ. മക്കൾ: ജ്യോതി (അദ്ധ്യാപിക, നരിപ്പറ്റ യു.പി), ജിതേഷ് (ഖത്തർ), ജിഷ. മരുമക്കൾ: പ്രമോദ് ആലത്തോട്ടത്തിൽ, ജീജലക്ഷ്മി, സിനു.