കൊയിലാണ്ടി: പള്ളിപ്പറമ്പിൽ ഭരതൻ - രാധ ദമ്പതികളുടെ മകൻ മണി (52) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: നീതു, നിഖിൽ, നിഖിന. മരുമക്കൾ: ശ്രീജിത്ത്, നന്ദുകുമാർ.