മുക്കം: മണാശ്ശേരി തോട്ടത്തുള്ളിയിൽ കുഞ്ഞുണ്ണി നായർ (84) നിര്യാതനായി. ഭാര്യ: ദേവയാനി അമ്മ. മക്കൾ: ശോഭന, ഗിരിജ, സുരേഷ്, ലത, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: പുഷ്പലത, ബാലകൃഷ്ണൻ നായർ (റിട്ട. ഐ.എസ്.ആർ.ഒ), രവീന്ദ്രൻ, എ.സി.രേഖ (അദ്ധ്യാപിക), സുജിത്ത് കുമാർ (കേബിൾ ടി വി ഓപ്പറേറ്റർ, വാലില്ലാപ്പുഴ).