പെരുവണ്ണാമൂഴി: കുവ്വപൊയിൽ വെങ്ങിലോട്ട് മീത്തൽ കുഞ്ഞിക്കണ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: സതി, സതീശൻ, ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ പാലേരി, വത്സൻ മുത്തുകാട്, ശ്രീജ.