death
രാജൻ

വടകര: ഓർക്കാട്ടേരിയിലെ ടാക്സി ഡ്രൈവറായിരുന്ന വെള്ളികുളങ്ങരയിലെ കേളോത്ത് രാജൻ (72) നിര്യാതനായി. ഭാര്യ: ജാനകി . മക്കൾ: നജീഷ്, പ്രജീഷ്, ഷൈന. മരുമക്കൾ: രമണി, ബിജിന, സജീഷ്. സഹോദരങ്ങൾ: ചന്ദ്രൻ, ചന്ദ്രി, പരേതരായ ബാലൻ, പത്മിനി, സരസ, രാധ.