നന്മണ്ട: മാവരുകണ്ടിമുക്കിലെ രാരിച്ചിരുകണ്ടി പരേതനായ മോഹനൻ നമ്പ്യാരുടെ ഭാര്യ നളിനി അമ്മ (72) നിര്യാതയായി.
മകൻ: മുരളീധരൻ. സഹോദരങ്ങൾ: പ്രഭാവതി, രാജൻ എടച്ചേരി. സഞ്ചയനം വ്യാഴാഴ്ച.