photo
എ.ടി.ഭാസ്ക്കരവാര്യർ

നന്മണ്ട: നന്മണ്ട എ.യു.പി സ്കൂൾ റിട്ട. അദ്ധ്യാപകൻ സുപ്രഭാതിൽ എ.ടി.ഭാസ്‌കര വാരിയർ (77) അടാട്ട് 'കൃഷ്ണതുളസി"യിൽ നിര്യാതനായി. ഭാര്യ: ചന്ദ്രപ്രഭ (റിട്ട. അദ്ധ്യാപിക, നന്മണ്ട എ.യു.പി സ്കൂൾ). മക്കൾ: സി.ബി. പ്രശാന്ത് (അസി. പ്രൊഫസർ, ശ്രീ കേരളവർമ്മ കോളേജ്, തൃശൂർ), പ്രസീജ (അദ്ധ്യാപിക, കടവല്ലൂർ ഗവ. ജി.എച്ച്.എസ്.എസ്), .മരുമക്കൾ: ഹേമ പ്രശാന്ത്, നിഖിൽ യു. വാരിയർ (ദേശാഭിമാനി, തൃശൂർ).