ബാലുശ്ശേരി: കുറുമ്പൊയിൽ കൂരിക്കുന്നുമ്മൽ ആമിന (102) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ്ലിയാർ, അബ്ദുറഹ്‌മാൻ, നബീസ, സൈനബ. മരുമക്കൾ: റുഖിയ ഫാത്തിമ, പരേതനായ മുഹമ്മദ്.