news
ഹംസ

എടച്ചേരി: എടച്ചേരിയിലെ എടപ്പെട്ടി ഹംസ (55) നിര്യാതനായി. ഓർക്കാട്ടേരി ടൗണിലെ കച്ചവടക്കാരനായിരുന്നു. ഭാര്യ: സഫിയ.
മക്കൾ: അൻസാർ, അജ്‌മിന. മരുമക്കൾ: ഷഫീഖ്, സഹീന. സഹോദരങ്ങൾ: അമ്മദ്, യുസഫ്, മൂസ്സ, റംല, പരേതരായ അബ്ദുല്ല, നഫീസ.