news
കലാമാധുരി

കോഴിക്കോട് : പുതിയപാലം പുത്തലത്ത് പറമ്പിൽ കാന്തോളി വേലായുധൻ നായരുടെ ഭാര്യ ചേമ്പിൽ കലാമാധുരി (69) നിര്യാതയായി. മക്കൾ: നമിത, കവിത, രമിത. മരുമക്കൾ: രാജീവ്, പ്രബിത്ത്, ശ്രീനാഥ്. സഞ്ചയനം വെള്ളിയാഴ്ച.