new
സരോജിനി

മൊകവൂർ: പരേതനായ പറമ്പിൻമുകളിൽ കോരപ്പക്കുട്ടിയുടെ ഭാര്യ പറമ്പിൻമുകളിൽ സരോജിനി (74) നിര്യാതയായി. മക്കൾ:
ബാബു, മോഹനൻ, മനോഹരൻ. മരുമക്കൾ: സുനില, സുഭജ, പ്രശാന്തി. സഞ്ചയനം ശനിയാഴ്ച.