news
അനീഷ് കുമാർ

വടകര: കുറിഞ്ഞാലിയോട്ടെ മീത്തലെ മഞ്ഞിനോളി അനീഷ് കുമാർ (46) നിര്യാതനായി. ഭാര്യ: സീന. മക്കൾ: അഭിചിത്ര, അഭിനന്ദ്. ഗോവിന്ദൻ - ശാരദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അജീഷ് കുമാർ (ഗോകുലം ചിറ്റ്സ്, എറണാകുളം), നിഷ സുരേന്ദ്രൻ.