കൊടിയത്തൂർ:കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ജീവനക്കാർക്കും 16ാം വാർഡ് മെബറിനും കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് അടച്ചു.പൊതുജനങ്ങൾക്ക് പ്രവേശനമില്ല.അതേ സമയം പഞ്ചായത്തിൽ കൊവിഡ് കുതിക്കുകയാണ്.ഇന്നലെ 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ പഞ്ചായത്തിൽ 214 പേർക്ക് പോസ്റ്റീവ് ആണ്.