1
ദാമോധരൻ

മേപ്പയ്യൂർ:മഞ്ഞക്കുളത്തെ ഉണിച്ചിത്തൻ കണ്ടി ദാമോധരൻ (61) നിര്യാതനായി. ഭാര്യ ചന്ദ്രിക. മക്കൾ നിധിൻ,നിത്യ.മരുമക്കൾ സുജിന കീഴരിയൂർ, സനൽ മടത്തുംഭാഗം.സഹോദരങ്ങൾ രവീന്ദ്രൻ,ബാബു,സുരേഷ്,ശോഭന,പരേതനായ ശങ്കരൻ.