1
അനന്തൻ നായർ

കുറ്ര്യാടി:കക്കട്ടിലെ തവിടോറന്മൽ അനന്തൻ നായർ(61) നിര്യാതനായി.ഭാര്യ:ഗിരിജ.മക്കൾ:അനിഷ്മ(സബ് രജിസ്ട്രാർ ഓഫീസ് നാദാപുരം)അഗിഷ്മ,അഭിജിത്ത് (വിയറ്റ്നാം), മരുമക്കൾ:ബിജു (അദ്ധ്യാപകൻ ഗോകുലം പബ്ലിക്ക് സ്കൂൾ വടകര), രജിഷ്(യു.എ.ഇ),പ്രത്യുഷ ( ന്യുസിലാന്റ്).സഹോദരങ്ങൾ ചന്ദ്രൻ നായർ, കാർത്ത്യായനി.പരേതരായ ഗോപാലൻ നായർ, ശങ്കരൻ നായർ,നാരായണൻ നായർ. സഞ്ചയനം:ശനിയാഴ്ച.