കട്ടിപ്പാറ: വിമുക്തഭടനായിരുന്ന പരേതനായ അരീക്കരക്കണ്ടി ആണ്ടിക്കുട്ടിയുടെ ഭാര്യ ചിരുതക്കുട്ടി (95) നിര്യാതയായി.
മക്കൾ: ദാമോദരൻ, ദേവകി, അംബുജാക്ഷി, ശ്രീമതി, അശോകൻ, വിദ്യാസാഗർ, ലോഹിതാക്ഷൻ.
മരുമക്കൾ: ചെറിയരാരു, ശ്രീധരൻ, ചന്ദ്രിക, ശ്രീജ, ബീന (റിട്ട. ഹെൽത്ത് സൂപ്പർവൈസർ, ഷീല, പരേതനായ കണാരൻ .
സഞ്ചയനം തിങ്കളാഴ്ച.