തിരുവണ്ണൂർ: ഒടുമ്പ്രക്കടവ് കോട്ടത്തോടി പറമ്പിൽ പരേതനായ തയ്യിൽ ശിവദാസന്റെ (ബാവ) ഭാര്യ ജലജ (58) നിര്യാതയായി. മക്കൾ: ഷിജിൻരാജ്, അജിൻരാജ് . സഹോദരങ്ങൾ: മോഹനൻ, പരേതനായ ജയരാജൻ, പരേതനായ ബാബു, പരേതയായ ഷൈലജ, പ്രസീജ, ഷീജ.