മുക്കം: കക്കാട് സർക്കാർപറമ്പിൽ ശ്രീദേവി (51) നിര്യാതയായി. ഭർത്താവ്: മുത്തു. മക്കൾ: മുവിഷ, വിജിഷ. മരുമക്കൾ: അബി (എടവണ്ണപ്പാറ), അനിൽ (കൊണ്ടോട്ടി).