മുക്കം: പൂളപ്പൊയിൽ ചുടലക്കണ്ടി ബീരാൻ (82) നിര്യാതനായി. ഭാര്യ: സൈനബ മക്കൾ: റഫീഖ്, ബഷീർ (സൗദി), ജസീർ (സൗദി), താഹിറ,റുബീന. മരുമക്കൾ: മജീദ് (ചെറുവാടി), മുഹമ്മദ് (അമ്പലക്കണ്ടി), സുലൈഖ, റൈഹാനത്ത്, മുഹ്സിന.