മുക്കം: പന്നിക്കോട് ഉച്ചക്കാവിൽ വേലായുധൻ (ഗുരുസ്വാമി, 83) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: മിനി, റീന, സന്തോഷ്, സീന, സുധീഷ്, സുജീഷ്. മരുമക്കൾ: സഹദേവൻ, ബാലൻ, മനോജ്, റീജ, സുഭിജ, പ്രനിഷ.