രാമനാട്ടുകര: പൂവ്വന്നൂർ പള്ളിയ്ക്കു സമീപം ചേലനാട്ടിൽ പരേതനായ അയ്യപ്പൻ ആശാരിയുടെ മകൻ വി.പി.സുബ്രഹ്മണ്യൻ (60)നിര്യാതനായി. ഭാര്യ: ദേവിക മക്കൾ: സുഗിത , സുഞ്ചിത്ത്, സുബിത. മരുമക്കൾ: ശശി (വേങ്ങര), പ്രമോദ് (മഞ്ചേരി ) . സഹോദരങ്ങൾ: ശശിധരൻ, റീന, റീത്തു, റിഷ, പരേതയായ വത്സല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നല്ലളം ശ്മശാനത്തിൽ.