കുന്ദമംഗലം: പൈങ്ങോട്ടുപുറം വാകമോളിനിലം കെ.ടി.രമണി (71) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻകുട്ടി (റിട്ട.കേരള പൊലീസ്).