1
കുഞ്ഞികൃഷ്ണൻ

പയ്യോളി :മുചുകുന്ന് വടക്കെ വിളക്കൂരിടത്ത്‌ കുഞ്ഞികൃഷ്ണൻ(74) നിര്യാതനായി. ഭാര്യ: രാധ, മക്കൾ:അർജുൻ, അനുപമ. മരുമകൻ : ബിജു(കുവൈത്ത്).സഹോദരങ്ങൾ: ബാലൻ, നാരായണൻ, കാർത്ത്യായനി, രാഘവൻ, രാധ, രാമകൃഷ്ണൻ പരേതയായ നാണി.