1
കണാരൻ

പയ്യോളി : തുറയൂരിലെ കിഴക്കാലോൽ കണാരൻ (73) നിര്യാതനായി. ഭാര്യ:സരോജിനി. മക്കൾ: ശ്രീജിത്ത്, ശ്രീബേഷ്, ശ്രീലേഷ്(മൂവരുംഖത്തർ). മരുമക്കൾ: ജെയ്സി ,ദൃശ്യ. സഹോദരങ്ങൾ: ഗംഗാധരൻ, മോഹൻ(ഖത്തർ), പരേതയായ മാതു (കീഴ്പ്പയ്യൂർ )സഞ്ചയനം തിങ്കളാഴ്ച.