deth
സൈതലവി (70)

രാമനാട്ടുകര: ബൈപാസിന് സമീപം പാലക്കൽതാഴം ​ അമ്പലപ്പുറത്ത് സെയ്തലവി (70) നിര്യാതനായി​.​ ഭാര്യ: പാ​ത്തൈ. മക്കൾ: സെമീർ, ഷൻഫീർ, സെമീറ​. ​മരുമക്കൾ​:​ ഷാഹുൽഹമീദ് (പതിനൊന്നാം മൈൽ), റൈഹാനത്ത്, ലാമിയ.