കോട്ടയം: കുമാരനല്ലൂർ കൃഷിഭവനിൽ തെങ്ങ്, കുരുമുളക് തുടങ്ങിയയുടെ തൈകളുടെ വിതരണം തുടങ്ങി. നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വിള ഇൻഷുറൻസ് പക്ഷാചരണത്തിനും ചടങ്ങിൽ തുടക്കം കുറിച്ചു. കൗൺസിലർ അനിൽ കുമാർ, കൃഷി ഓഫീസർ നസിയ സത്താർ, അനിൽകുമാർ, മാത്യു ടോം തുടങ്ങിയവർ സംബന്ധിച്ചു