കുടിവെള്ള പ്രശ്നമാ... കോട്ടയം ഗാന്ധിസ്ക്വയറിൽ എം.സി. റോഡിനടിയിൽ കൂടി പോകുന്ന കുടിവെള്ള പൈപ്പിന്റെ വാൽവ് പൊട്ടിയത് വാട്ടർ അതോറിറ്റി തൊഴിലാളികൾ നന്നാക്കുന്നു.