a

കുമരകം : കട്ടക്കയം ജോൺ (ജോണിച്ചൻ-50) മുംബയിൽ നിര്യാതനായി. ഭാര്യ : റ്റീന കിടങ്ങൂർ മാലിക്കൽ ചെകിടിയേൽ കുടുംബാംഗം. മക്കൾ : കെവിൻ, ഓസ്റ്റിൻ. സംസ്കാരം തിങ്കളാഴ്ച 3.30 ന് സെന്റ് ജോൺസ് വടക്കുംകര പള്ളിയിൽ .