kuttiyamma-82

അതിരമ്പുഴ: കോട്ടയ്ക്കുപുറം വേങ്ങത്ത​ടത്തിൽ കുട്ടിയമ്മ ജോസഫ് (82) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് വൈ​കിട്ട് 3ന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പ​ള്ളി സെ​മി​ത്തേരിയിൽ. മക്കൾ: പരേതനായ തങ്കച്ചൻ, ജോസ് (ബംഗളൂരു), ജോയ്, ജോൺസൺ വേങ്ങത്തടം (ബ്യൂറോചീഫ്, ദീപിക കൊച്ചി), മിനി. മരുമക്കൾ: മോളി, പരേതയായ ലിസി, ജിജി, ഷൈബി (അദ്ധ്യാപിക, സെന്റ് തോമസ് എച്ച്.എസ് തുടങ്ങനാട്), ജോമോൻ.