തിരുവാർപ്പ് : തേക്കുപത്തിൽ റിബു മോൻ ജേക്കബ് (45) നിര്യാതനായി. മാതാവ് : കുഞ്ഞുഞ്ഞമ്മ മാങ്ങാനം മാലത്തോട് കുടുംബാംഗം. സഹോദരങ്ങൾ : റൂബി,റീന. സംസ്ക്കാരം ഇന്ന് 9 ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.