മുക്കൂട്ടുതറ: മുട്ടപ്പള്ളി മന്നിക്കൽ ഓമനക്കുട്ടൻ എം.സി. (റിട്ട. ഓ.ഇ.ഒ കാഞ്ഞിരപ്പള്ളി) നിര്യാതനായി. ഭാര്യ: പരേതയായ സുധ കെ. (എച്ച്.എം. ഗവ. ട്രൈവൽ എൽ.പി.എസ്., തുമരംപാറ). മക്കൾ: അനന്ദു, നിള (ഇരുവരും കോട്ടയം സി.എം.എസ് കോളേജ് വിദ്യാർത്ഥികൾ). സംസ്കാരം നടത്തി.