മേവിട: ചെത്തിയിൽ സി.എസ്. ഗോപാലൻ (81) നിര്യാതനായി. ഭാര്യ: ശാരദ പേരൂർ മേച്ചേരിക്കാലായിൽ കുടുംബാംഗം. മക്കൾ: ബാബു, ബിന്ദു, രജനി. മരുമക്കൾ: മോളി ബാബു (ചെങ്ങളം), രവി (കിളിമാനൂർ), മനോജ് (കുന്നോന്നി). സഹോദരി: തങ്കമ്മ. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.