kuruvila

ഇടക്കുന്നം : ആരംപുളിക്കൽ എ.കെ.കുരുവിള (കുട്ടിയച്ചൻ-75) നിര്യാതനായി. ഭാര്യ : തങ്കമ്മ പാലപ്ര വാഴേക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ : ലിൻസി, വിൻസി, നീതു. മരുമക്കൾ : ജിസ് ജോസ് കുട്ടംപേരൂർ ചങ്ങനാശ്ശേരി, എബി മാത്യു പുത്തൻപുരയ്ക്കൽ പാലമ്പ്ര, ജേക്കബ് ചാക്കോ ഇട്ടിവെളിയിൽ ചേർത്തല. സംസ്‌കാരം ഇന്ന് നാലിന് ഇടക്കുന്നം വേളാങ്കണ്ണി മാതാ പള്ളിയിൽ.