മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ 10,​11 തീയതികളിൽ പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്സ് സംഘടിപ്പിക്കും. ഓൺലൈനായി നടത്തുന്ന കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശാഖാ സെക്രട്ടറിമാർ മുഖാന്തരം പേര് രജിസ്റ്റർ ചെയ്യണമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ:പി ജിരാജ് അറിയിച്ചു.