protest

പെട്ട് പോയല്ലോ... കോട്ടയം നഗരസഭയുടെ ഒരു കോടി രൂപ നിക്ഷേപമുള്ള പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ട് കൗൺസിലിന്റെ അനുവാദമില്ലാതെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ അക്കൗണ്ടിലേയ്ക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിനിടയിൽ നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ ഉപരോധിക്കുന്നു.