ഇത്തിത്താനം: ചാലച്ചിറ ആക്കാട്ട് മുണ്ടകത്തിൽ രാജപ്പൻ നായർ (68) നിര്യാതനായി. ഭാര്യ: ലീലാമണി ഇത്തിത്താനം പാലമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ശ്രീജ സുഭാഷ്, ശ്രീകാന്ത് ആർ.നായർ. മരുമകൻ: സുഭാഷ് കുമാർ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.