വൈക്കം: ചെമ്മനത്തുകര കുറുമ്പനങ്ങാട്ട് കെ.ജനാർദ്ദനന്റെ (അനൗൺസർ) ഭാര്യ രാധാമണി (65) നിര്യാതയായി. തുറുവേലിക്കുന്ന് കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: സൈന, സൈജ, സൗമ്യ. മരുമക്കൾ: ബിനു ഭാസ്‌കർ, അനിൽകുമാർ, തിലകൻ. സംസ്‌കാരം നടത്തി.