obit-said-haja-69

കട്ടപ്പന: കട്ടപ്പനയിലെ ആദ്യകാല വ്യാപാരിയും കട്ടപ്പന ഷിഫാ പാർക്ക് വസ്ത്രശാല ഉടമയുമായ തമിഴ്‌നാട് കമ്പം ഫയാസ് മൻസിൽ എം സെയ്ദ് ഖാജ(69) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് കമ്പം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: സാറാബീഗം. മക്കൾ: മുഷ്ഫിറ, മുജീബ, മുഹമ്മദ് ഹമിദ്. മരുമക്കൾ: ജാഹിർ ഹുസൈൻ, മുഹമ്മദ് സബീബുള്ള, നജുല.