ചെമ്പിളാവ് : ബളാൽ എടാട്ടുതോട്ടത്തിൽ എ.എൻ.വേലായുധൻ (കുട്ടപ്പൻ-84) നിര്യാതനായി. മക്കൾ : രാധാകൃഷ്ണൻ (റിട്ട.മാനേജർ എസ്.ബി.ഐ), രാജശേഖരൻ (റിട്ട. ഇൻസ്‌പെക്ടർ ഒഫ് പൊലീസ്), ശശികുമാർ (കെ.എസ്.ഇ.ബി ഓവർസിയർ നീലേശ്വരം), വേണുഗോപാൽ (പയ്യാവൂർ പഞ്ചായത്ത് സെക്രട്ടറി), ഉഷാകുമാരി. മരുമക്കൾ : രാജൻ, ജലജ, സിന്ധു, സെൽജ, വത്സ. സംസ്കാരം ഇന്ന് 11 ന് നീലേശ്വരം മുനിസിപ്പൽ ശ്മശാനത്തിൽ.