കിടങ്ങൂർ സൗത്ത് : നെടുമറ്റത്തിൽ ശ്രീധരന്റെ ഭാര്യ ശാരദ (പെണ്ണമ്മ- 86) നിര്യാതയായി. മക്കൾ : സുരേഷ് എൻ. എസ് (റിട്ട.എക്‌സൈസ് ഇൻസ്‌പെക്ടർ), മോഹനചന്ദ്രൻ എൻ.എസ് (റിട്ട.എസ്.ഐ), രാജേന്ദ്രൻ (ബെവ്‌കോ), രമ, ഉഷ, സലി. മരുമക്കൾ : രാധാകൃഷ്ണൻ, ഷിബു, ലിജി, രാജൻ, ഷീല, സ്മിത. സംസ്‌കാരം നടത്തി.