പള്ളം: കുന്നുംപള്ളിപറമ്പിൽ പരേതനായ നാണപ്പന്റെ ഭാര്യ ദാക്ഷായണി (90)നിര്യാതയായി. കാവാലം ചുണ്ടേവാല കുടുംബാംഗമാണ്. മക്കൾ: രാജു, വത്സമ്മ, ബിനു, ഷാജി. മരുമക്കൾ: സുധ, ലതിക, ലിനു, രാജു (ചെങ്ങളം). സംസ്കാരം ഇന്ന് 5 ന് വീട്ടുവളപ്പിൽ.