കുറുപ്പന്തറ : പുനത്തിൽ കരുണാകരന്റെ മകൻ സജി (50) നിര്യാതനായി. മാതാവ് : ശാന്തമ്മ. സഹോദരങ്ങൾ : പ്രകാശ്, ഉഷ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.