kobthresyamma72

മുത്തോലപുരം: വാട്ടപ്പിള്ളിൽ പരേതനായ പത്രോസിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി. മക്കൾ: സിൽവി, സിസി, ഫാ.ജോസഫ് വാട്ടപ്പിള്ളിൽ (വൈസ് ചാൻസലർ പാലാ രൂപത), കുര്യാച്ചൻ. മരുമക്കൾ: സിബി കളപ്പുരക്കൽ വാക്കാട്, ജോസഫ് നമ്പൂശ്ശേരിൽ കുറവിലങ്ങാട്, അനു വേശ്ശേരിൽ നായരമ്പലം. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 1.30 ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.