kobthresyamma72

രാമപുരം: കദളിയിൽ ത്രേസ്യാമ്മ ജോസഫ് (90) നിര്യാതയായി. മക്കൾ: പരേതനായ ജോസഫ് (തങ്കച്ചൻ ) മേരി, കുഞ്ഞുമോൻ (മാത്യു) കുട്ടപ്പൻ (തോമസ്. മരുമക്കൾ: ആലീസ്, ചാക്കോ, മോളി, ജെസ്സി. സംസ്‌കാരം നടത്തി.