kobmariyamma66

ചെമ്മലമറ്റം: വെള്ളൂക്കുന്നേൽ കല്ലംങ്കാട്ട് പരേതനായ വി.സി കുര്യക്കോസിന്റെ ഭാര്യ മറിയമ്മ (66) നിര്യാതയായി. അരുവിത്തുറ വള്ളിക്കാപ്പിൽ പൊന്നംപറമ്പിൽ കുടൂംബാഗമാണ്. മക്കൾ: റോണി.ജെ.മാർട്ടിൻ, ഡാനി മാത്യൂസ്, അഞ്ജു സെബിൻ. മരുമക്കൾ: റോസിലിൻ ഡാനി കല്ലക്കാവുങ്കൽ ഹെബ്രി, സെബിൻ സെബാസ്റ്റ്യൻ ചെമ്മരപ്പള്ളിൽ ഭരണങ്ങാനം. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ.